ആഗസ്റ്റ് 3 ബുധനാഴ്ച രാവിലെ 10 മണിക്ക് യു.ഡി.എഫ് ധര്‍ണ്ണ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ആഗസ്റ്റ് മാസം 3-ാം തീയതി രാവിലെ 10 മണിക്ക് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഭരണഘടനാ സ്ഥാപനങ്ങളാക്കി മാറ്റിയതും അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. നിയമപരമായി കൈമാറിയ അധികാരങ്ങളും സാമ്പത്തിക സഹായവും അധികാര വികേന്ദ്രീകരണത്തിന്റെ ആത്മാവാണ്. ഈ അധികാരങ്ങളും സമ്പത്തും ഇന്ന് കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മെയിന്റന്‍സ് ഗ്രാന്റ് വെട്ടിക്കുറച്ച നടപടി. 2022 ജൂലൈ 5 നാണ് മെയിന്റനന്‍സ് ഗ്രാന്റ് വെട്ടിക്കുറച്ചുകൊണ്ട് തദ്ദേശ വകുപ്പ് ഉത്തരവിറക്കിയത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് മാസം 3-ാം തീയതി രാവിലെ 10 മണിക്ക് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമുമ്പില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തുമെന്ന് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...