മെട്രോയിൽ പരസ്യമായി യുവാവിന്റെ സ്വയംഭോ​ഗം ; നടപടിയാവശ്യപ്പെട്ട് വനിതാ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മെട്രോയ്ക്കുള്ളില്‍ യുവാവിന്റെ പരസ്യ സ്വയംഭോഗം. ഡല്‍ഹി മെട്രോയ്ക്കുള്ളില്‍ നിരവധി യാത്രികര്‍ ചുറ്റും ഇരിക്കെയാണ് യുവാവ് സ്വയംഭോഗം ചെയ്തത്. അടുത്തിരുന്ന യാത്രക്കാരോട് അശ്ലീല ചേഷ്ടകളും ഇയാള്‍ കാണിച്ചു. ദൃശ്യങ്ങള്‍ മറ്റ് യാത്രികരിലൊരാള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിനും ഡല്‍ഹി മെട്രോയ്ക്കും നോട്ടീസ് അയച്ചു.

ഫോണില്‍ അശ്ലീല വീഡിയോകള്‍ കണ്ടായിരുന്നു ഇയാള്‍ സ്വയംഭോഗത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ ഇയാളുടെ പ്രവൃത്തികളെ പൂര്‍ണമായും അവഗണിച്ച് രണ്ട് സീറ്റുകള്‍ അകലെ മറ്റൊരാള്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചും ശക്തമായ നടപടിയാവശ്യപ്പെട്ടും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...