ഇറാനിയൻ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളിയും ; 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാർ

For full experience, Download our mobile application:
Get it on Google Play

ഹൂസ്റ്റണ്‍: ഒമാന്‍ തീരത്ത് നിന്നും അന്താരാഷ്ട്ര തര്‍ക്കം ആരോപിച്ച് ഇറാനിയന്‍ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മലയാളിയും. എറണാകുളം കൂനമ്മാവ് സ്വദേശിയാണ് കപ്പലിലുള്ളത്. കുവൈറ്റില്‍ നിന്നും ഹൂസ്റ്റണിലേക്കുള്ള യാത്ര മധ്യേയാണ് കപ്പല്‍ പിടിച്ചെടുത്തത്. 24 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ 23 പേരും ഇന്ത്യക്കാരാണ്. വ്യാഴാഴ്ച്ച 1.15 നാണ് ഹൂസ്റ്റണിലേക്കുള്ള യാത്രാമധ്യേ ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് കപ്പല്‍ പിടിച്ചെടുത്തത്.

അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കന്‍ എന്ന കപ്പല്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പല്‍ ഇറാന്‍ നാവിക സേന അജ്ഞാതമായ തുറമുഖത്തേക്ക് മാറ്റുകയായിരുന്നു. ജീവനക്കാരെയും കപ്പലിനെയും മോചിപ്പിക്കുന്നതിന് ഉചിതമായ നടപടികള്‍ കമ്പനി സ്വീകരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. മുന്‍പ് ഉണ്ടായ ഇത്തരം പിടിച്ചെടുക്കലില്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും വക്താവ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...