മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന കോവിഡ് രോഗിയുടെ മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ചെ​ന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന കോവിഡ് രോഗിയുടെ മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ചെ​ന്ന് ആക്ഷേപം.ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോളേ​ജില്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച വൃ​ദ്ധ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പു​ഴു​വ​രി​ച്ച​ത്. ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

മ​ര​ണം ദി​വ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മ​റ​ച്ചു​വെ​ച്ചു​വെ​ന്ന സം​ശ​യ​വും ബ​ന്ധു​ക്ക​ള്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം ആ​രോ​പ​ണം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് അ​ധി​കൃ​ത​ര്‍ നി​ഷേ​ധി​ച്ചു. മ​ര​ണ​വി​വ​രം മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...