വിമുക്തഭടന്റെ ജീർണ്ണിച്ച ജഡം വീട്ടിനുള്ളിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: വിമുക്തഭടന്റെ ജീർണ്ണിച്ച ജഡം വീട്ടിനുള്ളിൽ കണ്ടെത്തി. കാരയ്ക്കാട് ശ്രീശൈലത്തിൽ ഗോപാലപിള്ള (72) യുടെ ജീർണ്ണിച്ച ജഡമാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്. ജഡത്തിന് 3 ദിവസത്തെ പഴക്കമുണ്ടന്ന് പോലീസ് പറഞ്ഞു. ഫോൺ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ ബന്ധു പോലീസിനെ വിളിച്ചു നടത്തിയ പരിശോധനയിലാണ്  ഗോപാലപിള്ളയെ വീട്ടിലെ മുൻവശത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും ബംഗ്ളൂരിലായിരുന്നു. ഭാര്യ രാധ. മക്കൾ ദീപ, അരുൺ. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് നടന്നു. ചെങ്ങന്നൂർ പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...