എഞ്ചിനില്‍ കുരുങ്ങിയ മൃതശരീരവുമായി ട്രെയിന്‍ സ്റ്റേഷനിലേക്ക് ; ഓടിയത് നാലു കിലോമീറ്റര്‍ – നിലവിളിച്ച് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കാത്തുനിന്ന യാത്രക്കാരുടെ മുന്നിലേക്ക് എഞ്ചിന്റെ മുന്‍ഭാഗത്തു കുരുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ സ്‌റ്റേഷനിലേക്കെത്തി. ഇതുകണ്ട് ഭയന്ന യാത്രക്കാര്‍ നിലവിളിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈ കാട്പാടിയിലാണ് സംഭവം. മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ ആണ് മൃതദേഹവും വഹിച്ച്‌ സ്റ്റേഷനിലേക്കെത്തിയത്. എന്‍ജിന്റെ മുന്‍ഭാഗത്തുള്ള ഗ്രില്ലില്‍ കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ 4 കിലോമീറ്ററോളം സഞ്ചരിച്ച്‌ കാട്പാടിയിലെത്തുകയായിരുന്നു. 30 വയസ്സു തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് എഞ്ചിന് മുന്നില്‍ കുടുങ്ങിയത്. അരമണിക്കൂറോളം പണിപ്പെട്ടാണ് മൃതദേഹം നീക്കിയത്. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...

വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഏബൽ അഗസ്റ്റിനെ റിമാൻഡ് ചെയ്തു.

0
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്...