തല അറുത്തമാറ്റി തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കി ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയിടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: തല അറുത്തമാറ്റി തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കി ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയിടെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് നാടിനെ ഞെട്ടിച്ച സംഭവം. 15 കഷ്ണങ്ങളാക്കി വികൃതമാക്കിയ മൃതദേഹം മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് കണ്ടെടുത്തത്. തെരുവുനായ്ക്കള്‍ ചാക്കില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിട്ട നിലയിലാണ് മൃതദേഹം. പോലീസ് അന്വേഷണം ആരംഭിച്ചു.

മീററ്റില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ലിസാരി ഗേറ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുസ്ലിം ശ്മശാനത്തിന് സമീപമുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കൊന്ന ശേഷം തിരിച്ചറിയാതിരിക്കാന്‍ മൃതദേഹം വികൃതമാക്കിയതാവാമെന്നാണ് പോലീസ് നിഗമനം. അറുത്തെടുത്ത തല കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി എഎസ്പി അഖിലേഷ് നാരായണ്‍ സിങ് പറഞ്ഞു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...