ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് സ്വന്തം പിതാവിന്റെ മൃതശരീരം കാറിന് മുകളില്‍ കെട്ടിവെച്ച്‌ യുവാവ് ശ്മശാനത്തിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ആഗ്ര: ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് സ്വന്തം പിതാവിന്റെ മൃതശരീരം കാറിന് മുകളില്‍ കെട്ടിവച്ച്‌ യുവാവ് ശ്മശാനത്തിലെത്തിച്ചു. ആഗ്രയിലെ മോക്ഷധാമിലാണ് ഹൃദയഭേദകമായ സംഭവം.

കൊവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ധിച്ചതോടെയാണ് നഗരത്തില്‍ ആംബുലന്‍സ് ലഭ്യമല്ലാതായത്. നഗരത്തില്‍ മാത്രം ശരാശരി 600 കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്‍പത് ദിവസത്തിനിടെ 35 ജീവനുകള്‍ പൊലിഞ്ഞു.

ആംബുലന്‍സ് കിട്ടാനായി ആറു മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . ആഗ്രയിലെ സ്വകാര്യ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. മെയിന്‍പുരി, ഫിറോസാബാദ്, മഥുര , ആഗ്ര എന്നിവിടങ്ങളിലെ ഗുരുതര രോഗികളെ നഗരത്തിലേക്കാണ് അയക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...