മൃതദേഹങ്ങള്‍ ദ്രാവക നൈട്രജനില്‍ മരവിപ്പിക്കും പിന്നീട് പൊടി രൂപത്തിലേക്ക് മാറ്റുന്നു ; മോര്‍ച്ചറികളിലെ തിരക്ക് കുറയ്ക്കാന്‍ ചൈന ഐസ്ബുറിയല്‍ ടെക്നോളജി അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ബെയ്ജിംഗ് : ചൈനയില്‍ വര്‍ദ്ധിച്ചുവരുന്ന മരണങ്ങള്‍ക്കിടയില്‍ മോര്‍ച്ചറികളിലെ തിരക്ക് കുറയ്ക്കാന്‍ രാജ്യം ഇപ്പോള്‍ ഐസ്ബുറിയല്‍ ടെക്നോളജി അവതരിപ്പിച്ചു. ചൈനയിലെ വുഹാനിലാണ് ഈ രീതി പരീക്ഷിക്കുന്നത്. വുഹാന്‍ നഗരത്തില്‍ ഇത്തരത്തിലുള്ള ശ്മശാന പരിശോധന നടത്തുകയാണ്. അതില്‍ മൃതദേഹങ്ങള്‍ ഉടന്‍ തന്നെ ദ്രാവക നൈട്രജനില്‍ മൈനസ് 196 ഡിഗ്രിയില്‍ മരവിപ്പിക്കുകയും പിന്നീട് പൊടി രൂപത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. എന്നാല്‍ ഈ നടപടികളെക്കുറിച്ചുള്ള ലേഖനം 2022 മാര്‍ച്ചില്‍ മാത്രമാണ് പ്രസിദ്ധീകരിച്ചതെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ വീഡിയോ 2022 സെപ്റ്റംബറില്‍ പോസ്റ്റ് ചെയ്തതായിരിക്കണമെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. അതായത് കൊറോണ ആദ്യ ഘട്ടത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

മൃതശരീരത്തിന്‍റെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഐസ്‌ബറിയല്‍ വിദ്യ ഉപയോഗിക്കുന്നത് ഇതാദ്യമല്ല എന്നത് ശ്രദ്ധേയമാണ്. 2016 ല്‍ പോലും ഒരു സ്വീഡിഷ് കമ്പനി ശവസംസ്കാരത്തിനായി അത്തരം പുതിയ രൂപങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നു. ഈ പ്രക്രിയയില്‍ മൃതശരീരം ഇല്ലാതാക്കാന്‍ ലിക്വിഡ് നൈട്രജന്‍ ആവശ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ്...

0
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ...