കുടിവെള്ള ടാങ്കില്‍ അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ ; ഭര്‍ത്താവ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അംറോഹയില്‍ അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി. 35കാരിയായ ആലിയയുടെയും 3 വയസ്സുകാരിയായ മകളുടെയും മൃതദേഹങ്ങളാണ് വാട്ടര്‍ ടാങ്കില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഷക്കൂറാബാദ് ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ വെള്ളമില്ലാതായപ്പോള്‍ കുടുംബാംഗങ്ങള്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഡല്‍ഹിയില്‍ മരപ്പണിക്കാരനായി ജോലി ചെയ്യുന്ന ആസ് മുഹമ്മദിന്റെ രണ്ടാം ഭാര്യയാണ് മരിച്ച ആലിയ. ആലിയയും മകള്‍ ഇനായയും മുഹമ്മദിന്റെ ആദ്യ ഭാര്യയും ഷക്കൂറാബാദില്‍ താമസിച്ചു വരികയായിരുന്നു. അതേസമയം അമ്മയെയും മകളെയും കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...