ലോറിയിൽ നിന്നും നിർമാണ സാമഗ്രികൾ പുറത്തേക്ക് വീണു ; ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ലോറിയില്‍ നിന്നും നിര്‍മാണ സാമഗ്രികള്‍ പുറത്തേക്ക് വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. തൃശൂര്‍-ചാലക്കുടി ദേശിയ പാതയില്‍ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുകയായിരുന്ന ലോറിയില്‍ നിന്നും സാധനങ്ങള്‍ വീണ് റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടത്. ആന്ധ്ര സ്വദേശി മോഹന്‍ സിംഗാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് ദേശീയപാതയില്‍ വെച്ച് അപകടമുണ്ടായത്. കളമശേരിയില്‍ നിന്നും ചെന്നൈയിലെ എംആര്‍എഫിലേക്ക് കൊണ്ട് പോകുകയായിരുന്ന ഭാരമേറിയ മെറ്റല്‍ ഉപകരണങ്ങള്‍ കയറു പൊട്ടി ലോറിയില്‍ നിന്നും താഴേക്ക് വീണാണ് അപകടമുണ്ടായത്. റോഡരികില്‍ പെയിന്റ് ചെയ്യുകയായിരുന്ന ആഗ്രാ സ്വദേശികളായ മോഹന്‍ സിംഗ്,രാജേഷ് എന്നിവരുടെ ദേഹത്തേക്കാണ് ഇത് വീണത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വർക്കല ചെറുന്നിയൂരിൽ വീട്ടുവളപ്പിലെ കുളിമുറിയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ

0
തിരുവനന്തപുരം : വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ. വർക്കല...

വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്...

ഓഗസ്റ്റ് ഒന്നുമുതൽ ബംഗാളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പുന്നത് ‘ഇസ്കോൺ’

0
കൊൽക്കത്ത: ബംഗാളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പുന്നത് തുടരുമെന്ന് മുഖ്യമന്ത്രി...

അടൂരില്‍ തെരുവ് നായകള്‍ക്ക് അനധികൃത സംരക്ഷണമൊരുക്കിയ സ്ത്രീ പിടിയില്‍

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ തെരുവ് നായകള്‍ക്ക് അനധികൃതമായി  സംരക്ഷണമൊരുക്കിയ...