പല്ലിന് ചുറ്റും പറ്റിപിടിച്ചിരിക്കുന്ന കറ വില്ലനാകുന്നുവോ ? ; ഇതൊന്നു പരീക്ഷിച്ചു നോക്കൂ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നമ്മളില്‍ എല്ലാവരും തന്നെ മനസ്സ് തുറന്ന് ചിരിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാല്‍ ചിലര്‍ക്ക് അതിന് കഴിയണമെന്നില്ല. പല്ലിന് ചുറ്റും പറ്റിപിടിച്ചിരിക്കുന്ന കറ വില്ലനാകുന്നുവോ?, ഇതൊന്നു പരീക്ഷിച്ചു നോക്കൂ

➤ വീട്ടില്‍ വെളിച്ചെണ്ണ ഇരിപ്പുണ്ടെങ്കില്‍ ഈ ഒരു വിദ്യ നിങ്ങള്‍ക്ക് പരീക്ഷിച്ച്‌ നോക്കാവുന്നതാണ് ചെയ്യേണ്ടത് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കവിള്‍ കൊള്ളുക മാത്രമാണ്. ഇങ്ങനെ ചെയ്യുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ പല്ലിലെ കറയും ഇല്ലാതെയാവും.
➤ ബേക്കിങ് സോഡയും പല്ല് വെളുപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്.
➤ ദിവസവും കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഓറഞ്ച് തൊലി ഉപയോഗിച്ച്‌ 15 മിനിറ്റ് നേരം പല്ലില്‍ മസാജ് ചെയ്യുന്നതും പല്ലിന് ഗുണം ചെയ്യും.
➤ അത്തിപഴവും പ്രക്രുതിദത്തമായ മറ്റൊരു മാര്‍ഗമാണ്. അത്തിപഴം കഴിക്കുന്നത് പല്ലിന് ആരോഗ്യവും ബലവും നല്‍കുന്നു.കൂടാതെ അത്തിപഴത്തിന്റെ കറ പല്ലിലെ കറയെ ഇല്ലാതെയാക്കുകയും ചെയ്യുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...