യുവാവിന്റെ ആത്മഹത്യ ശ്രമം തടയാനുള്ള ശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : യുവാവിന്‍റെ ആത്മഹത്യ ശ്രമം തടയാനുള്ള ശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു. ദുബൈ ജബല്‍ അലിയിലാണ് സംഭവം. കടക്കല്‍ കാഞ്ഞിരത്തുംമൂട് തേക്കില്‍ കുഞ്ഞിമുക്ക് തെക്കേടത് വീട്ടില്‍ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകന്‍ ബിലു കൃഷ്ണനാണ് (30) മരിച്ചത്. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന ബിലു യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിക്കുന്നത് കണ്ട് തടയുകയായിരുന്നു. ഇതിനിടയിലാണ് താഴേക്കു വീണത്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം. ഭാര്യ: ലക്ഷ്മി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...