ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ അസുഖബാധിതയായ തീര്‍ത്ഥാടക മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ വെച്ച്‌ അസുഖബാധിതയായ തീര്‍ത്ഥാടക മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശിനി റുഖിയാബീവി (70) ആണ് ജിദ്ദാ കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കേ മരിച്ചത്. ഇസ്ഹാക്ക് കുട്ടി (ഷാജി), ഷാഹിദ, സീനത്ത് എന്നിവര്‍ മക്കളാണ്.

പത്തു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു റുഖിയാ ബീവി ഉംറ നിര്‍വഹിച്ചതിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്നതിനായി ജിദ്ദാ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്തില്‍ ബോര്‍ഡിങ് പാസ് ലഭിച്ച ശേഷം എമിഗ്രേഷന്‍ നടപടികള്‍ക്കായി ക്യൂ നില്‍ക്കുന്നതിനിടയിലാണ് റുഖിയാ ബീവിയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയില്‍ ചികിത്സയിലായതും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...