Sunday, July 6, 2025 8:52 am

വി​വാ​ഹ​മോ​ച​ന നോ​ട്ടീ​സ് ല​ഭി​ച്ച​തി​നു പി​ന്നാ​ലെ യു​വ​തി പ​ത്താം​നി​ല​യി​ലെ ഫ്‌​ളാ​റ്റി​ല്‍​നി​ന്ന് ചാ​ടി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു : വി​വാ​ഹ​മോ​ച​ന നോ​ട്ടീ​സ് ല​ഭി​ച്ച​തി​നു പി​ന്നാ​ലെ യു​വ​തി പ​ത്താം​നി​ല​യി​ലെ ഫ്‌​ളാ​റ്റി​ല്‍​നി​ന്ന് ചാ​ടി മ​രി​ച്ചു. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ എ​ച്ച്‌.​ആ​ര്‍.​മാ​നേ​ജ​രാ​യ ഉ​പാ​സ​ന റാ​വ​ത്ത് (34) ആ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് സോ​ഫ്റ്റ്‌​വെ​ര്‍ എ​ന്‍​ജി​നി​യ​റാ​യ നി​ഹാ​ര്‍ ര​ഞ്ജ​ന്‍ റൗ​ത്താ​രി അ​യ​ച്ച വി​വാ​ഹ​മോ​ച​ന നോ​ട്ടീ​സ് കൈ​പ്പ​റ്റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത്.

എ​ട്ടു​വ​ര്‍​ഷം മുമ്പ് വി​വാ​ഹി​ത​രാ​യ ഇ​വ​ര്‍ ര​ണ്ടു​വ​ര്‍​ഷ​ത്തോ​ള​മാ​യി വേ​ര്‍​പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍​ക്ക് മ​ക്ക​ളി​ല്ല. ഭ​ര്‍​ത്താ​വ് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യി ആ​രോ​പി​ക്കു​ന്ന ആ​ത്മ​ഹ​ത്യാ കു​റി​പ്പ് യു​വ​തി​യു​ടെ ഫ്‌​ളാ​റ്റി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം യു​വ​തി​യി​ല്‍​നി​ന്നു താ​ന്‍ നേ​രി​ട്ട പീ​ഡ​ന​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​ക​ള്‍ ഭ​ര്‍​ത്താ​വും ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എ വി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ എ വി ജയനുമായി ചർച്ച നടത്തി...

0
വയനാട് : വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയനെ തരംതാഴ്ത്തിയ...

കൂടരഞ്ഞിയിലെ കൊലപാതകം ; അന്വേഷണത്തിനായി ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു

0
കോഴിക്കോട് : ഇരട്ടക്കൊലപാതകം നടത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ...

വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

0
കോഴിക്കോട് : കോഴിക്കോട് ഒളവണ്ണയിൽ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല്...

എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ പിടികൂടി

0
മലപ്പുറം : എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന...