കോതമംഗലം പൈമറ്റത്ത് സ്‌കൂള്‍ വിട്ടുവന്ന 10 വയസുകാരന്‍ തളര്‍ന്ന് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോതമംഗലം പൈമറ്റത്ത് സ്‌കൂള്‍ വിട്ടുവന്ന 10 വയസുകാരന്‍ തളര്‍ന്ന് വീണ് മരിച്ചു. പുത്തന്‍പുരക്കല്‍ അജയന്‍റെ മകന്‍ അഭിജിത്താണ് മരിച്ചത്. പൈമറ്റം ജിയുപിഎസ് നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബുധനാഴ്ച വൈകീട്ട് ആണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടി തളര്‍ന്നുവീഴുകയായിരുന്നു. കുളി കഴിഞ്ഞെത്തിയ അഭിജിത്ത് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരികയും ചെയ്തു. തളര്‍ന്നുവീണ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...