പാലക്കാട് : ഫുട്ബോള്‍ കളിക്കാന്‍ ഗോള്‍ പോസ്റ്റ് ഒരുക്കാന്‍ കൂട്ടുകാരുടെ കൂടെ കമുക് മുറിക്കുന്നതിനിടെ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. എടത്തനാടുകര വട്ടമണ്ണപ്പുറം അണയംങ്കോട്ടില്‍ കല്ലിങ്ങല്‍ ജംഷീദ് ബാബുവിന്റെ മകന് ഷാമില്‍ (14) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. മാതാവ്: സലീന. സഹോദരന്: സാനിദ്.
പാലക്കാട് കമുക് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
RECENT NEWS
Advertisment