മുന്‍ ലോക ചെസ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട് പി ടി ഉമ്മര്‍ കോയ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുന്‍ ലോക ചെസ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട് പി ടി ഉമ്മര്‍ കോയ അന്തരിച്ചു. 69 വയസ്സായിരുന്നു. പന്നിയങ്ങര വി കെ കൃഷ്ണമേനോന്‍ റോഡിലെ ‘നജു റിവേജ് ‘വസതിയിലായിരുന്നു അന്ത്യം. ഭാര്യ: നജ്മ കോയ, മക്കള്‍: നസിയ നോന, നാദിയ നോന, നൈജല്‍ റഹ്മാന്‍ (ഷാര്‍ജ). മരുമക്കള്‍: മിഷാല്‍ റസാഖ്, ജസീം (ഷാര്‍ജ), ഫാബിദ. സംസ്കാരം ഇന്ന് രാത്രി 9.00 മണിക്ക് പന്നിയങ്ങര ജൂമ മസ്ജിദിലെ പ്രാര്‍ഥനക്ക് ശേഷം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...