പ​ത്ത​നം​തി​ട്ട മെ​ഴു​വേ​ലി​യിലെ ന​വ​ജാ​തശി​ശു​വി​ന്‍റെ മരണം ; സ​മ​ഗ്ര അ​ന്വേ​ഷ​ണം നി​ര്‍​ദ്ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ന​വ​ജാ​തശി​ശു​വി​ന്‍റെ മ​ര​ണത്തിൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം നി​ര്‍​ദ്ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. പ​ത്ത​നം​തി​ട്ട മെ​ഴു​വേ​ലി​യി​ല്‍ ഒ​രു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി. ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ മു​ഴു​വ​ന്‍ ദു​രൂ​ഹ​ത​ക​ളി​ലും സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്ക​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നും പൊ​തു പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കു​ള​ത്തൂ​ര്‍ ജ​യ്സിം​ഗ് ന​ല്‍​കി​യ പ​രാ​തി​യി​ന്‍​മേ​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീസ് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഇ​ല​വും​തി​ട്ട പോ​ലീ​സ് കു​ഞ്ഞി​ന്‍റെ അ​മ്മ​യ്‌​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. അ​വി​വാ​ഹി​ത​യാ​യ സ്ത്രീ ​പ്ര​സ​വി​ച്ച ഒ​രു ദി​വ​സം പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ വ​ലി​ച്ചെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്താ​ന്‍ മ​റ്റാ​രു​ടെ​യെ​ങ്കി​ലും പ്രേ​ര​ണ​യോ പ്രോ​ത്സാ​ഹ​ന​മോ ഭീ​ഷ​ണി​യോ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന​ത​ട​ക്കം സം​ഭ​വ​ത്തി​ലെ മു​ഴു​വ​ന്‍ ദു​രൂ​ഹ​ത​ക​ളും​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് അ​ഡ്വ. കു​ള​ത്തൂ​ര്‍ ജ​യ്സിം​ഗി​ന്‍റെ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...