സിദ്ധാർത്ഥിന്റെ മരണം ; ഡിജിറ്റൽ തെളിവുകൾ തേടി പോലീസ്

For full experience, Download our mobile application:
Get it on Google Play

വയനാട് : വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ ഡിജിറ്റൽ തെളിവുകൾ തേടി പോലീസ്. സെബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ഫോണുകൾ വൈത്തിരി പോലീസ് വിശദമായി പരിശോധിക്കും. സിദ്ധാർത്ഥിനെ മർദ്ദിക്കുന്നതിന്റെ ചിത്രങ്ങളോ പ്രതികൾ എടുത്തിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. മരണശേഷം പ്രതികൾ പരസ്പരമയച്ച മെസേജുകളും പോലീസ് പരിശോധിക്കും.

അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐ ഭാരവാഹിയും സിദ്ധാർഥന്റെ സഹപാഠിയുമായിരുന്ന അക്ഷയ്‌യുടെ മൊഴി രേഖപ്പെടുത്തി. എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെക്കുറിച്ചും മർദ്ദനത്തെപ്പറ്റിയും ഇയാൾ മൊഴി നൽകിയതായാണ് സൂചന. ഇയാൾക്കെതിരെ ആരോപണവുമായി സിദ്ധാർത്ഥിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...