സ്വാമി ശാശ്വതീകാനന്ദയുടെ മരണം ; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടി ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് ഹൈകോടതി റിപ്പോര്‍ട്ട് തേടി. പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും അന്വേഷണം നിലച്ചെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ആസ്ഥാനമായ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഇടപെടല്‍. ഏറണാകുളം ക്രൈംബ്രാഞ്ച് സൂപ്രണ്ട് 2015ല്‍ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് ഫയലിലുള്ളതെന്നും പുതിയ റിപ്പോര്‍ട്ട് വേണമെന്നും കോടതി പറഞ്ഞു.

2002 ജൂലായ് 1 ന് സ്വാമി ശാശ്വതീകാനന്ദയെ ആലുവ അദ്വൈതാശ്രമത്തിലെ കുളിക്കടവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ ഫോഴ്സ് എത്തിയാണ് അന്ന് മൃതദേഹം കരയ്ക്കടുപ്പിച്ചത്. യോഗാഭ്യാസിയും ഒരു നല്ല നീന്തല്‍ വിദഗ്ധനും ആയിരുന്നു ശാശ്വതീകാനന്ദ. അതുകൊണ്ട് തന്നെ അദ്ദേഹം പുഴയില്‍ വീണ് മുങ്ങി മരിയ്ക്കില്ലെന്നായിരുന്നു ബന്ധുക്കളും മറ്റും പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...