ഡെബിറ്റ് കാര്‍ഡ് ലിങ്ക് ചെയ്തിരിക്കുന്നത് ബിനീഷിന്റെ ഏറ്റവും അടുത്ത കുടുംബാംഗത്തിന്റെ ഫോണുമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡെബിറ്റ് കാര്‍ഡ് ലിങ്ക് ചെയ്തിരിക്കുന്നത് ബിനീഷിന്റെ ഏറ്റവും അടുത്ത കുടുംബാംഗത്തിന്റെ ഫോണുമായി. ഇഡിയ്ക്ക് നിര്‍ണായക തെളിവ് ലഭിച്ചതായി സൂചന. ഭാര്യാമാതാവ് മിനിയുടെ ഐഫോണ്‍ ഇഡി പിടിച്ചെടുത്തു. ഈ ഫോണിലേക്കാണോ ലിങ്ക് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്താനാണ് ശ്രമം. അങ്ങനെ യെങ്കില്‍ അത് ബിനീഷ് കേസില്‍ അതിനിര്‍ണ്ണായകമാകും. എന്നാല്‍ കാര്‍ഡുമായി ബന്ധമില്ലെന്ന നിലപാടില്‍ കുടുംബം ഉറച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണ്‍ പരിശോധന.

ഭാര്യാ മാതാവിന്റെ കയ്യിലുള്ള ഫോണ്‍ ബിനീഷിന്റെ ഭാര്യയാണ് ഉപയോഗിക്കുന്നത്. ഇതേ ഫോണ്‍ തന്നെയാണ് താനും ഉപയോഗിക്കുന്നതെന്ന് മിനി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഈ ഫോണിലെ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. അതുകൊണ്ട് തന്നെ ഡെബിറ്റ് കാര്‍ഡില്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇഡി ശക്തമാക്കുകയാണ്.

കള്ളപ്പണ-മയക്കുമരുന്ന് കേസില്‍ ബിനീഷിനു എതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡില്‍ അനാവശ്യമായ പ്രശ്നങ്ങള്‍ ബിനീഷിന്റെ വീട്ടുകാര്‍ സൃഷ്ടിച്ചു എന്ന് ഇഡി വിലയിരുത്തുന്നു. കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥരായിരിയ്ക്കാം വീട്ടില്‍ കൊണ്ട് ചെന്നിട്ടതെന്നും ഇത്തരത്തിലുള്ള കാര്‍ഡ് കണ്ടാല്‍ ഞങ്ങള്‍ അത് സൂക്ഷിച്ചുവെയ്ക്കാതെ കത്തിച്ചു കളയില്ലേ എന്ന് ഭാര്യ മാതാവ് മിനി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതാണ് സംശയത്തിന് ഇപ്പോള്‍ വഴിവെച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം ഉടൻ നൽകണം :...

0
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ...

ബഹിരാകാശ നിലയത്തിന് പുറത്ത് ഏഴ് മണിക്കൂർ ദൗത്യം ; ആദ്യ സ്‌പേസ്‌വാക്കിന് അനിൽ മേനോൻ

0
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തുള്ള തന്റെ ആദ്യ സ്‌പേസ് വാക്കിന്...

ഉത്തർപ്രദേശിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 14 വയസ്സുകാരിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ്...

ഇന്ധനത്തിലെ ക്ലോറൈഡ് മലിനീകരണം ; ആശങ്കകൾ തള്ളി കേന്ദ്രം

0
ഡൽഹി : ഇന്ധന പമ്പുകളിലെ ക്ലോറൈഡ് മലിനീകരണം സംബന്ധിച്ച ആശങ്കകൾ തള്ളി...