കോട്ടയം: ദിലീപിനെ സഹായിച്ചെന്ന കേസില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. കേസില്‍ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്ക്രീന്‍ ഷോട്ട് ദിലീപിന്റെ അനുജന് ഷോണ്‍ അയച്ചതാണ് കേസിനാധാരം.
ദിലീപിനെ സഹായിച്ച കേസ് ; ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
RECENT NEWS
Advertisment



























