പഞ്ചായത്തംഗത്തെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ചെന്ത്രാപ്പിന്നി: എടത്തിരുത്തിയില്‍ പഞ്ചായത്തംഗത്തെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എടത്തിരുത്തി സ്വദേശികളായ ജിതിക്ക്, ജ്യോതിക്ക്, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കയ്പമംഗലം പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.ഞായറാഴ്ച വൈകീട്ട് ആറോടെയാണ് നാലാം വാര്‍ഡ് അംഗം വി.വി. ജയനെ മൂന്നംഗ സംഘം മര്‍ദിച്ചത്. മേനോത്ത് പറമ്പില്‍ സുനന്ദയുടെ വീട്ടില്‍ പ്രതികള്‍ ആക്രമണം നടത്തിയത് അന്വേഷിക്കാനെത്തിയതായിരുന്നു. സുനന്ദക്കും മര്‍ദനമേറ്റിരുന്നു. സുനന്ദയുടെയും മെമ്പറുടെയും പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് ‘ഔട്ട്’

0
തിരുവനന്തപുരം: പൊതുനിരത്തുകളിൽ മീൻ വണ്ടികളിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ കർശന നടപടികളുമായി...

സംസ്ഥാന പോലീസ് സേനയിൽ അഴിച്ചുപണി ; 161 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം

0
തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ സ്ഥലം മാറ്റം. അസിസ്റ്റന്റ് കമ്മീഷണർ...

സൈബർ അധിക്ഷേപം : പി.കെ. ശ്രീമതി നൽകിയ പരാതിയിൽ അന്വേഷണം ഐജിക്ക്

0
കണ്ണൂർ : കുന്നംകുളം മുൻ എം.എൽ.എ. പി.ആർ. കൃഷ്ണന്റെ ഭാര്യയായി നടിച്ച്...

സിപിഎം പ്രവർത്തകർ അടിച്ചുതകർത്ത കാർ നന്നാക്കാൻ പണം നൽകി ഇ.ഡി ; കാർ പുറത്തിറക്കി...

0
തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ തല്ലിത്തകർത്ത കാർ...