സെപ്റ്റംബർ അഞ്ചിനകം യുപി സര്‍ക്കാരിനോട് വിശദീകരണം നല്‍ക്കാന്‍ നിര്‍ദേശിച്ച്‌ കോടതി ; കാപ്പന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി: യുപിയിലെ ഹാഥ്‌രസില്‍ കലാപമുണ്ടാക്കാന്‍ പോകവേ യുപി പോലീസ് അറസ്റ്റു ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ധിഖ് കാപ്പന്റെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. കേസില്‍ ഇന്ന് വാദം കേട്ട ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് സെപ്റ്റംബർ അഞ്ചിനകം നിലപാട് അറിയിക്കാന്‍ യുപി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

സെപ്റ്റംബർ അഞ്ചിന് സര്‍ക്കാര്‍ വിശദീകരണം ലഭിച്ച ശേഷം കാപ്പന്റെ ഭാഗം വിശദീകരിച്ച്‌ മറുപടി നല്‍കാന്‍ മൂന്നു ദിവസം നല്‍കും. അതിനു ശേഷം സെപ്റ്റംബർ ഒന്‍പതിന് ഹര്‍ജി പരിഗണിക്കും. കോടതി വ്യക്തമാക്കി. കാപ്പന് കീഴ്‌ക്കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായല്ല കാപ്പന്‍ അവിടേക്ക് പോയതെന്നും കാപ്പന് അവിടെ ഒരു കാര്യവുമില്ലായിരുന്നുവെന്നും കള്ള പണം കാപ്പന്‍ ഉപയോഗിച്ചതായും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...