ലഹരിമരുന്നു കേസിൽ നെഞ്ചിടിച്ച് ബോളിവുഡ് ; 50 പ്രമുഖരുടെ പട്ടിക

For full experience, Download our mobile application:
Get it on Google Play

മുംബൈ : ലഹരിമരുന്നു കേസില്‍ ബോളിവുഡിലെ പല പ്രമുഖരും സംശയനിഴലില്‍. നടി ദീപിക പദുകോണ്‍ നാളെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു (എന്‍സിബി) മുന്നില്‍ ഹാജരാകും. ഇന്ന് എത്താനായിരുന്നു നിര്‍ദേശമെങ്കിലും നാളെ എത്താമെന്നു നടി അറിയിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാനായി ദീപിക മുംബൈയിലെത്തി. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്, കരിഷ്മ, അഭിഭാഷകന്‍ എന്നിവര്‍ക്കൊപ്പം ഇന്നലെ രാത്രിയാണു ചാര്‍ട്ടേഡ് വിമാനത്തില്‍ ദീപിക മുംബൈയിലെത്തിയത്. നടി രാകുല്‍ പ്രീത് സിങ്, ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശ് എന്നിവരെയും നടിമാരായ സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ നാളെയും ചോദ്യം ചെയ്യും.

അതേസമയം ബോളിവുഡിലെ 50 പ്രമുഖരുടെ പട്ടിക അന്വേഷണസംഘം തയാറാക്കുന്നതായി സൂചന. ബോളിവുഡിലെ ഒട്ടേറെ പ്രമുഖര്‍ക്ക് പലവിധ സേവനങ്ങള്‍ നല്‍കുന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ ക്വാന്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ദീപികയുടെയും സുശാന്തിന്റെയും മാനേജര്‍മാര്‍ ഈ കമ്പനി നിയോഗിച്ചവരാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...