കെ എസ് യു വിനെ തള്ളി പറയാൻ ഒരു കോൺഗ്രസ് നേതാവിനും കഴിയില്ലന്ന് ദീപ്തി മേരി വർഗീസ്സ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്ലീഡർ നിയമനത്തെച്ചൊല്ലി കോൺഗ്രസിലാരംഭിച്ച തർക്കം നേതാക്കൾ തമ്മിലുള്ള വാക്പോരിലേക്ക് എത്തി. മുഖ്യമന്ത്രി വി ഡി സതീശനെ എതിർത്തും അനുകൂലിച്ചും നേതാക്കൾ രംഗത്തെത്തി. മുഖ്യമന്ത്രി ഉത്തരവാദിത്തം പാലിക്കണമെന്ന് മാത്യു കുഴൽനാടൻ എം എൽ എ ആവശ്യപ്പെട്ടു. കെ എസ് യു വിനെ തള്ളി പറയാൻ ഒരു കോൺഗ്രസ് നേതാവിനും കഴിയില്ലന്നായിരുന്നു ദീപ്തി മേരി വർഗീസ്സിൻ്റെ പ്രതികരണം ആർ എസ് എസ് നേതാവ് അഡ്വ ടി എസ് ശരത്തിനെ സർക്കാരിൻ്റെ പ്ലീഡറാക്കി നിയമിച്ച വിവാദം കോൺഗ്രസിൽ കൊഴുക്കുകയാണ്. നിയമനത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ ലോയേഴ്സ് കോൺഗ്രസും കെ എസ് യു വും നേരത്തെ രംഗത്തെത്തിയിരുന്നു.

ഇരു സംഘടനാ നേതാക്കൾക്കും സന്ദർശനാനുമതി നിഷേധിച്ചായിരുന്നു തനിക്കെതിരായ നീക്കത്തെ മുഖ്യമന്ത്രി നേരിട്ടത്. ഇതോടെ നേതാക്കൾ ഇരുപക്ഷത്തുമായി അണിനിരന്നു. കെ എസ് യു വിനെ തള്ളി പറയാൻ ഒരു കോൺഗ്രസ് നേതാവിനും കഴിയില്ലന്നായിരുന്നു കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്സിൻ്റെ പ്രതികരണം മുഖ്യമന്ത്രി ഉത്തരവാദിത്തം പാലിക്കണമെന്ന് മാത്യു കുഴൽനാടൻ എം എൽ എ ആവശ്യപ്പെട്ടു. എന്നാൽ മന്ത്രി എ പി അനിൽകുമാർ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. വിമർശനങ്ങൾക്ക് പരിധിയുണ്ടന് അദ്ദേഹം കെ എസ് യു നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...