ധീരജ് വധം : പ്രതികളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഒന്നും രണ്ടും പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കി. ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ ജെറിന്‍ ജോജോ എന്നിവരെയാണ് മുട്ടം ജില്ലാക്കോടതിയില്‍ ഹാജരാക്കിയത്.

കേസിലെ നിര്‍ണായക തെളിവായ ധീരജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇരുവരുടെയും കസ്റ്റഡി അപേക്ഷ ദീര്‍ഘിപ്പിക്കണമെന്നായിരുന്നു പോലീസ് ആവശ്യം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥതലവന് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ കഴിയാതെ വന്നതോടെ ആവശ്യം പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. ഒന്നാം പ്രതിയെ കാറില്‍ രക്ഷപെടാന്‍ സഹായിച്ച കേസിലെ നാലും ആറും പ്രതികളുടെ കസ്റ്റഡി അപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പീരുമേട് സബ്ജയിലിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം

0
ആലപ്പുഴ: ആലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ...

വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ ഉൾപോർ തുറന്നു കാട്ടുന്നതായി...

0
കൊച്ചി: വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ...

സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. തസ്തിക...

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് : കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി പി. വിജയഭാനുവിനെ നിയമിച്ചു

0
ന്യൂഡൽഹി : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ...