പ്രതിപക്ഷത്തിന് തോൽവി ഉറപ്പായി, അതിനാലാണ് പ്രായം പറഞ്ഞ് വിമർശിക്കുന്നത് ; യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ലക്നൗ: പ്രധാനമന്ത്രിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയ കുപ്രചരണങ്ങൾക്ക് മറുപടി നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തൊട്ടാകെ ലഭിക്കുന്ന പിന്തുണ കണ്ട് പ്രതിപക്ഷ പാർട്ടികൾ ഭയന്നിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷവും പ്രതിപക്ഷം ഇത്തരത്തിലുള്ള പാഴ്വാക്കുകൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് പ്രതിപക്ഷത്തിന് ഉറപ്പാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രായത്തെ കുറിച്ച് പറഞ്ഞുവരെ വിമർശിക്കുന്നത്. അദ്ദേഹം ഭാരതത്തെ പരമപ്രധാനമായാണ് കാണുന്നത്, അത് രാജ്യത്തെ ജനങ്ങൾക്ക് വ്യക്തമായി അറിയുന്ന കാര്യവുമാണ്.

അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന്റെ മൂന്നാം ഘട്ടത്തിൽ രാജ്യം പുതിയ ഉയരങ്ങൾ സ്വന്തമാക്കുമെന്നത് ഉറപ്പാണ്. 140 കോടി ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട നേതാവാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരായ പ്രചാരണം; ‘നിർമിത കഥകൾക്ക് പിന്നിലെ ലക്ഷ്യം തിരിച്ചറിയണം’ : ...

0
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണെന്ന്...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി മുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് പലയിടങ്ങളിലും പതിനഞ്ച് മുതല്‍...

കിഫ്ബിയുടെ പ്രവർത്തനം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ

0
തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയമിച്ച് സംസ്ഥാന സർക്കാർ....

വിമാനടിക്കറ്റുകളുടെ ഉയർന്ന നിരക്ക്; ചട്ടങ്ങളുടെ പകർപ്പ് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

0
ന്യൂഡൽഹി: വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന്...