കുന്നംകുളം : പ്ലസ് വൺ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവിന് ആറ് വർഷം തടവും 20000 രൂപ പിഴയും. പീച്ചി പായിക്കണ്ടം പോന്നോർ വീട്ടിൽ പ്രിൻസിനെയാണ് (37) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ജഡ്ജ് എം.പി ഷിബു ശിക്ഷിച്ചത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ കടന്നു പിടിച്ചെന്നാണ് കേസ്. ഗുരുവായൂർ ടെമ്പിൾ പോലീസാണ് 2019 ൽ കേസ് രജിസ്റ്റർ ചെയ്തത്.
പ്ലസ് വൺ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം ; പ്രതിക്ക് ആറ് വർഷം തടവ്
RECENT NEWS
Advertisment