വ്യാപാരസ്ഥാപനത്തിലെ ഏഴരലക്ഷം രൂപ അപഹരിച്ച ജീവനക്കാർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനത്തിൽ കണക്കിൽ തിരിമറി നടത്തി ഏഴരലക്ഷം രൂപ അപഹരിച്ച ജീവനക്കാർ പോലീസ് പിടിയിലായി. കൊറ്റങ്കര ചന്ദനത്തോപ്പ് വിളയിൽ പടിഞ്ഞാറ്റതിൽ ഗോകുൽ (31), ചെറിയ വെളിനല്ലൂർ നെട്ടയം ചെങ്കൂർ മുണ്ടപ്പള്ളിക്കോണം ചരുവിള പുത്തൻവീട്ടിൽ നിഷാന (28) എന്നിവരാണ് പിടിയിലായത്. സ്ഥാപനത്തിലെ കാഷ്യർ, അക്കൗണ്ടൻറ് എന്നീ തസ്തികകളിൽ ജോലിനോക്കി വരികയായിരുന്നു ഇവർ. കണക്കിൽ തിരിമറി നടത്തി ഉൽപന്നങ്ങളുടെ വില കുറച്ച് കാണിച്ചാണ് ഇവർ പണം തട്ടിയെടുത്തത്. സ്ഥാപനത്തിൽ നിന്ന് 758922 രൂപയാണ് ഇവർ പലഘട്ടങ്ങളിലായി തട്ടിയെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...