കോഴിക്കോട് : പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര പോലീസ് അന്വേഷിക്കുന്ന വെള്ളിയൂർ സ്വദേശി വേലായുധനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇന്നലെ മുതലാണ് പോലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചത്.
പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment




























