നഗരത്തിലെ സെന്‍റ് ഡൊമിനിക് ദേവാലയത്തിന് മുന്‍ഭാഗത്തുള്ള കപ്പേളയില്‍ സ്ഥാപിച്ചിരുന്ന കല്‍വിളക്ക് മറിച്ചിട്ട നിലയില്‍

For full experience, Download our mobile application:
Get it on Google Play

ആലുവ : നഗരത്തിലെ സെന്‍റ് ഡൊമിനിക് ദേവാലയത്തിന് മുന്‍ഭാഗത്തുള്ള കപ്പേളയില്‍ സ്ഥാപിച്ചിരുന്ന കല്‍വിളക്ക് മറിച്ചിട്ട നിലയില്‍. താഴെ വീണ കല്‍വിളക്ക് നിരവധി ഭാഗങ്ങളായി തകര്‍ന്നു. അജ്ഞാത സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തിയാണ് ഇതെന്ന് കരുതുന്നു. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് വികാരി ഫാ.പോള്‍ വി.മാടന്‍ ആലുവ സര്‍ക്കിള്‍ ഇന്‍പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ആലുവ സര്‍ക്കിള്‍ ഇന്‍പെക്ടറുടെ നിര്‍ദേശപ്രകാരം എ.എസ്.ഐ പി.ജി.സാജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച്‌ അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...