ഡ​ല്‍​ഹി​ ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ന​ഴ്സു​മാ​രു​ടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​ ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ന​ഴ്സു​മാ​രു​ടെ മി​ന്ന​ല്‍ പ​ണമുടക്ക്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ള​ട​ക്കം ബ​ഹി​ഷ്ക​രി​ച്ചാ​ണ് സ​മ​രം. ശ​മ്പള​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന അ​നൂ​കൂ​ല്യ​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വെ​ച്ചാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്. ഒ​രു മാ​സം മു​മ്പ്  മാ​നേ​ജ്മെ​ന്റി​നോ​ട് ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ നി​വേ​ദ​ന​ത്തി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ത് പരി​ഗ​ണി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ​മ​ര​മെ​ന്ന് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...