കൊടിയത്തൂരില്‍ എല്‍.ഡി.എഫ് – വെല്‍ഫയര്‍ പാര്‍ട്ടി സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  കൊടിയത്തൂരില്‍ എല്‍.ഡി.എഫ് – വെല്‍ഫയര്‍ പാര്‍ട്ടി സംഘര്‍ഷം. രണ്ട് വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഷാമില്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂളിന് സമീപമാണ് സംഭവം.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സ്ഥലത്തെ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. പോളിങ് സ്റ്റേഷന് സമീപം ആരും കൂട്ടംകൂടരുതെന്നാണ് പോലീസിന്റെ കര്‍ശന നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തുണ്ടായ തര്‍ക്കങ്ങളാണ് നിലവിലെ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഥലത്തെ പോളിങ് ഏകദേശം എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...