ന്യുഡല്‍ഹി : ഡല്‍ഹിയില്‍ വനിതാ മജിസ്‌ട്രേറ്റിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോടതിമുറി സീല്‍ ചെയ്തു . സാകേത് കോടതിയിലെ മജിസ്‌ട്രേറ്റിനാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 3 ന് ഇവര്‍ കോടതിയിലെത്തിയിരുന്നതായി അധികൃതര്‍ അറിയിച്ചു . മജിസ്‌ട്രേറ്റിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കോടതി ജീവനക്കാരും കുടുംബാംഗങ്ങളും ക്വാറന്റെയ്‌നില്‍ പ്രവേശിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു .
ഡല്‍ഹിയില്‍ വനിതാ മജിസ്‌ട്രേറ്റിന് കൊറോണ ; കോടതിമുറി സീല്‍ ചെയ്തു
RECENT NEWS
Advertisment