ഡല്‍ഹി തെരഞ്ഞെടുപ്പ്‌ ; ഷഹീൻബാഗിലെ പോളിംഗ് ബൂത്തുകളിൽ നീണ്ട നിര ; കനത്ത സുരക്ഷ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയുടെ ഈറ്റില്ലമായ ഷഹീൻബാഗിൽ രാവിലെ മുതൽ വോട്ടര്‍മാരുടെ നീണ്ട നിര. എല്ലാ ബൂത്തിന് മുന്നിലും അതിരാവിലെ മുതൽ വോട്ട് രേഖപ്പെടുത്താൻ വോട്ടര്‍മാര്‍ ക്യു നിൽക്കുകയാണ്. കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിട്ടുള്ളത്. ഡൽഹി തെര‍ഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 40000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഷഹീൻബാഗിൽ മാത്രം വിന്യസിച്ചിട്ടുള്ളത്.

കേന്ദ്രസര്‍ക്കാരിന്റെ  പൗരത്വ നിയമ ഭേദഗതിക്കെതിരെ ദിവസങ്ങളായി ഷഹീൻബാഗിൽ പ്രക്ഷോഭം നടക്കുകയാണ്. എട്ട് മണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്. ന്യൂനപക്ഷങ്ങൾക്ക് നിര്‍ണ്ണായക സ്വാധീനം ഉള്ള പ്രദേശത്ത് ജനവിധി എന്തെന്ന ആകാംക്ഷയും നിലവിലുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...