ഡൽഹി തെരഞ്ഞെടുപ്പ് ; മൂന്ന് മണിവരെ 41 ശതമാനം പോളിങ്ങ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് അവസാനിക്കാൻ രണ്ടു മണിക്കൂർ മാത്രം ശേഷിക്കേ  മൂന്നു മണിവരെയുള്ള കണക്കു പ്രകാരം  41 ശതമാനമാണ് പോളിഗ് . നഗരപ്രദേശങ്ങളിൽ വലിയ പ്രതികരണമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഷെഹീൻബാഗ് ഉൾപ്പടെയുള്ള ഗ്രാമപ്രദേശങ്ങളിൽ നല്ലതിരക്കാണ് അനുഭവപ്പെട്ടത്. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. അതേസമയം ശ്രദ്ധേയമായ മത്സരം നടക്കുന്ന ചാന്ദിനി ചൗക്കിൽ കോൺഗ്രസ് സ്ഥാനാർഥി അൽക്ക ലാംബ ആം ആദ്മി പ്രവർത്തകനെ തല്ലാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി . മോശമായി സംസാരിച്ചു എന്ന് കാണിച്ച് അൽക്ക ലാംബ പരാതി നൽകി . അൽക്ക ലംബക്കെതിരെ പരാതി നൽകുമെന്ന് ആം ആദ്മിയും സൂചിപ്പിച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ ബാബർപൂരിൽ പോളിങ് ഉദ്യോഗസ്ഥൻ ഉദ്ധം സിങ് കുഴഞ്ഞു വീണു മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...