Friday, October 11, 2024 1:11 pm

70 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കുന്നു ; ഫെബ്രുവരി 8ന് ഡല്‍ഹി അങ്കത്തട്ടിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കുന്നു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ സുനിൽ അറോറ അറിയിച്ചു. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫെബ്രുവരി 11ന് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷകാര്യങ്ങൾ ഉറപ്പുവരുത്തിയെന്നും ഡൽഹിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
2015ൽ നടന്ന തെരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിലേറിയത്. ബാക്കിയുള്ള മൂന്ന് സീറ്റിൽ ബി.ജെ.പിയാണ് വിജയിച്ചത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും ജയിക്കാനായിരുന്നില്ല. ബിജെപിയും ആം ആദ്മി പാർട്ടിയും ഇതിനോടകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചു കഴിഞ്ഞു.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മ​നു​ഷ്യ​ക്ക​ട​ത്ത് ; നാ​ലു​പേ​ർ പി​ടി​യി​ൽ

0
മ​സ്ക​ത്ത് : മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​​പേ​രെ പി​ടി​കൂ​ടി. അ​റ​ബ്, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ...

വയനാട് തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട് ; ഫിനാൻഷ്യൽ ബിഡ് തുറന്നു

0
തിരുവനന്തപുരം: വയനാട് തുരങ്ക പാതയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ പദ്ധതിക്ക്...

ബി​ഗ്ബിക്ക് ഇന്ന് എൺപത്തിരണ്ടാം പിറന്നാൾ

0
ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപത്തിരണ്ടാം പിറന്നാൾ. സമാനതകളില്ലാത്ത...

ലോകത്തിലെ ഏറ്റവും വലിയ ഗുഹാകോട്ട

0
ഒരു മുത്തശ്ശിക്കഥയ്ക്കു വേണ്ട ചേരുവകളെല്ലാം സ്ലോവേനിയയിലെ പ്രെഡ്ജാമ കോട്ടയ്ക്കുണ്ട്. ലോകത്തിലെ ഏറ്റവും...