പത്തനംതിട്ട : ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്കും അധ്യാപകർക്കും നേരെയുണ്ടായ സംഘപരിവാർ – എ ബി വി പി ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി എ.ഐ.എസ്.എഫ് നാളെ പഠിപ്പ് മുടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.