കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കരിഓയിൽ പുരട്ടി ചെരുപ്പുമാല അണിയിച്ച് നടത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കൂട്ടബലാത്സംഗം നടത്തി മുടി മുറിച്ച് അതിജീവതയെ തെരുവിലൂടെ നടത്തി. റിപ്പബ്ലിക് ഡേയിൽ ഡൽഹി വിവേക് വിഹാറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതിക്കെതിരെ വ്യക്തിവിദ്വേഷമുള്ളവരാണ് ഹീനമായ കുറ്റകൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി.

ഭർതൃമതിയായ യുവതിയാണ് നിഷ്ഠൂരമായ അതിക്രമത്തിനിരയായത്. യുവതിയെ അയൽവാസിയായ ഒരു പയ്യൻ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തനിക്ക് യുവതിയെ ഇഷ്ടമാണെന്ന് പയ്യൻ പറഞ്ഞിരുന്നു. ഇയാൾ കഴിഞ്ഞ നവംബറിൽ ആത്മഹത്യ ചെയ്തു. പയ്യൻ്റെ ആത്മഹത്യക്ക് ഉത്തരവാദി യുവതിയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിനു പ്രതികാരമായായിരുന്നു അതിക്രമം. കൂട്ടബലാത്സംഗത്തിനു ശേഷം യുവതിയുടെ മുടി മുറിച്ച്, മുഖത്ത് കറുത്ത പെയിൻ്റടിച്ച്, ചെരുപ്പ് മാലയണിഞ്ഞ് പ്രതികൾ തെരുവിലൂടെ നടത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...