വിവാഹിതരാണെങ്കിലും ലൈംഗികബന്ധത്തിന് പങ്കാളിയെ നിർബന്ധിക്കാനാവില്ല : ഡൽഹി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മാരിറ്റൽ റേപ്പിനെപ്പറ്റിയുള്ള നിർണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. വിവാഹിതരാണെങ്കിലും ലൈംഗികബന്ധത്തിന് പങ്കാളിയെ നിർബന്ധിക്കാനാവില്ല എന്ന് ജസ്റ്റിസ് സി ഹരിശങ്കർ പറഞ്ഞു. മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാക്കുന്നതിനായുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

“വിവാഹത്തിലായാലും -അവിടെ ലൈംഗികബന്ധം പ്രതീക്ഷിക്കപ്പെടുന്നതാണ്- പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം തനിക്കുണ്ടെന്ന് നിർബന്ധം പിടിക്കാനാവില്ല.”- ജസ്റ്റിസ് ഹരിശങ്കർ പറഞ്ഞു. അമിക്കസ് ക്യൂരി റബേക്ക ജോൺ ഇതിനെ പിന്തുണച്ചു. “വിവാഹത്തിൽ ലൈംഗികബന്ധം പ്രതീക്ഷിക്കപ്പെടും. അത് കുറ്റകരമല്ല. പക്ഷേ, ഈ പ്രതീക്ഷ നിർബന്ധപൂർവമുള്ള ബലപ്രയോഗമായാൽ അത് തെറ്റാവുന്നു.”- അമിക്കസ് ക്യൂരി പറഞ്ഞു. ഹർജിയിൽ വെള്ളിയാഴ്ച തുടർവാദം കേൾക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...