ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ ഇനി ഡല്‍ഹിക്കാര്‍ക്ക് മാത്രം

For full experience, Download our mobile application:
Get it on Google Play

​ഡ​ല്‍​ഹി : ഡ​ല്‍​ഹി​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളും ചി​ല സ്വ​കാ​ര്യ ആശുപത്രികളും ഡ​ല്‍​ഹി​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കാ​യി മാ​റ്റി​വ​യ്ക്കു​ന്നു. ഡല്‍ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജരി​വാ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി കി​ടി​ക്ക സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പു​തി​യ നിര്‍ദേശം. ത​ങ്ങ​ളു​ടെ ആ​ശു​പ​ത്രി​ക​ള്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ നി​ന്നു​ള്ള രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു. സ​ര്‍​ക്കാ​ര്‍ ആശുപത്രികളിലെ 10,000 കി​ട​ക്ക​ക​ള്‍ ഡ​ല്‍​ഹി​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കാ​യി മാ​റ്റി​വെയ്ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. അ​തേ​സ​മ​യം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു കീ​ഴി​ലു​ള്ള കി​ട​ക്ക​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും ഉ​പ​യോ​ഗി​ക്കാം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​ത്യേ​ക ചി​കി​ത്സ​യ്ക്കാ​യി എ​ല്ലാ​വ​ര്‍​ക്കും തു​റ​ന്നു ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തിങ്കളാ​ഴ്ച മു​ത​ല്‍ അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ക്കു​മെ​ന്നും കെജ​രി​വാ​ള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...