കാമുകിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു ; വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. നിഖില്‍ ചൗഹാന്‍ എന്ന 19 കാരനാണ് മരണപ്പെട്ടത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗിലെ വിദ്യാര്‍ത്ഥിയായ നിഖില്‍ തന്റെ ക്ലാസില്‍ പങ്കെടുക്കാനായി കോളേജില്‍ എത്തിയതായിരുന്നു. ഒരാഴ്ച്ച മുമ്പ് നിഖിലുമായി വഴക്കിട്ട മറ്റൊരു വിദ്യാര്‍ത്ഥിയാണ് നിഖിലിനെ കുത്തിയത്. നിഖിലിന്റെ കാമുകിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

ഇന്ന്, പ്രതിയായ വിദ്യാര്‍ത്ഥി തന്റെ മൂന്ന് കൂട്ടാളികളുമായി വന്ന് കോളേജ് ഗേറ്റിന് പുറത്ത് വെച്ച് നിഖിലിനെ കുത്തുകയായിരുന്നു. നിഖിലിനെ ഉടന്‍ തന്നെ മോത്തി ബാഗിലെ ചരക് പാലിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ബിഎ പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന നിഖില്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി

0
ന്യൂഡൽഹി : പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി....

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പൂട്ടിടാൻ ഹോട്ടലുകൾ

0
ബെംഗളൂരു: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും സേവനം അവസാനിപ്പിക്കാൻ...

ദേശീയപാതയിലൂടെ മൊബൈൽ ഫോൺ വിളിച്ച് വാഹനമോടിച്ച സംഭവം ; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

0
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലൂടെ മൊബൈല്‍ ഫോൺ വിളിച്ച് ബസ് ഓടിച്ച...

കർക്കടക വാവുബലി ; തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മദ്യനിരോധനം

0
തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്റ്റ് 11 രാത്രി 12 മണി...