Wednesday, July 2, 2025 8:16 am

ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

​ഡ​ല്‍​ഹി : ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഡ​ല്‍​ഹി പ്ര​സി​ഡ​ന്‍റ് പ​ര്‍​വേ​സ് അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​ല്യാ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതിനാണ് പിഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്തത്.

വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്തതിന് പിഎഫ്‌ഐ അംഗം മുഹമ്മദ് ഡാനിഷിനെ ഡല്‍ഹി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചത് ഡാനിഷ് ആണെന്ന് പോലീസ് പറഞ്ഞു. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും മറ്റും ഇയാള്‍ വിതരണം ചെയ്തിരുന്നെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ എല്ലാം തന്നെ ഇയാള്‍ സജ്ജീവ സാന്നിധ്യം ആയിരുന്നു.

നേരത്തെ ഡല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചിരുന്നു. നേതാക്കളുടെ അറസ്റ്റ് ഡല്‍ഹി കലാപത്തിനു പിന്നിലെ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന തുറന്നു കാട്ടുന്നതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു

0
റിയാദ് : സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം...

ഇടുക്കി കട്ടപ്പനയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു

0
കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക്...

55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് ...

0
ന്യൂഡൽഹി : സ്വകാര്യ മെഡിക്കൽ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോർട്ട്...

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം നടപടി കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്

0
അഹമ്മദാബാദ് : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം...