കൊവിഡ് 19 : ഇറ്റലിയിലെ മുഴുവന്‍ കടകളും അടച്ചു

For full experience, Download our mobile application:
Get it on Google Play

റോം : കൊവിഡ് 19  തുടർന്ന് ഇറ്റലിയിലെ ബാറുകളും, ഭക്ഷണശാലകളും തുടങ്ങി  മുഴുവന്‍ കടകളും അടച്ചു. രാജ്യത്ത് ഭീതി വിതച്ച്‌ കൊറോണ പടര്‍ന്നു പിടിക്കുകയാണ്. ഭക്ഷണ സംഭരണ ശാലകളും ഫാര്‍മസികളും ഒഴികെയുള്ള കടകളാണ് അടച്ചത്. കൊറോണ സാഹചര്യം കണക്കിലെടുത്താണ് കടകള്‍ അടയ്ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ബാറുകളും, ഭക്ഷണശാലകളും തുടങ്ങി എല്ലാ കടകളും അടയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും എന്നാല്‍ ഹോം ഡെലിവറി അനുവദിക്കുമെന്നും പ്രസിഡന്റ് ഗിസെപ്പ് കോണ്ടെ വ്യക്തമാക്കി. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇറ്റലിയില്‍ കൊറോണ വ്യാപിക്കുന്നതിന്റെ അളവ് കുറഞ്ഞിട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു.

ഇതുവരെ രാജ്യത്ത് 12,000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 827 പേര്‍ മരിച്ചു. ചൈനയ്ക്ക് പുറമെ കൊറോണ വൈറസ് ഏറ്റവും ഭീതിവിതച്ച്‌ നടമാടുന്നത് ഇറ്റലിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...