കുവൈത്തിൽ ഇന്ന് മുതൽ മാർച്ച് 29 വരെ പൊതു അവധി ; വാണിജ്യ വിമാന സർവീസുകള്‍ വെള്ളിയാഴ്ച മുതല്‍ നിര്‍ത്തുന്നു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഇന്ന് (മാർച്ച് 12) മുതൽ മാർച്ച് 29 വരെ പൊതു അവധി പ്രഖ്യാപിച്ചു. കൊറോണ വൈറസ്‌ ബാധയെ തടയുന്നതിന്റെ ഭാഗമായി ചേർന്ന അടിയന്തിര മന്ത്രി സഭായോഗമാണു തീരുമാനം പ്രഖ്യാപിച്ചത്‌. ഇത്‌ പ്രകാരം രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഈ കാലയളവിൽ അവധി ആയിരിക്കും. എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക്‌ അവധി ബാധകമാണൊ എന്ന് വ്യക്തമല്ല. അടുത്ത അറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ വെള്ളിയാഴ്ച മുതൽ രാജ്യത്ത്‌ നിന്നുള്ള മുഴുവൻ വാണിജ്യ വിമാന സർവീസുകളും താൽക്കാലികമായി നിർത്തി വെക്കുവാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു. രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുന്നതിനായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ ശരിയല്ലെന്നും സർക്കാർ വക്താവ്‌ മൂസറാം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...