അന്തരിച്ച നടന്‍ തി​ല​ക​ന്‍റെ മ​ക​നും സീ​രി​യ​ല്‍ താ​ര​വു​മാ​യി​രു​ന്ന ഷാ​ജി തി​ല​ക​ന്‍ അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി :  അന്തരിച്ച നടന്‍ തി​ല​ക​ന്‍റെ മ​ക​നും സീ​രി​യ​ല്‍ താ​ര​വു​മാ​യി​രു​ന്ന ഷാ​ജി തി​ല​ക​ന്‍ (55) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ല്‍ വച്ചായിരുന്നു അ​ന്ത്യം. 1998-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സാ​ഗ​ര​ച​രി​ത്രം എ​ന്ന ചി​ത്ര​ത്തി​ലും ചി​ല സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

അ​പ്പോ​ളോ ട​യേ​ഴ്സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​വ് ശാ​ന്ത. ന​ട​ന്‍ ഷ​മ്മി തി​ല​ക​ന്‍, ഡ​ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റും ന​ട​നു​മാ​യ ഷോ​ബി തി​ല​ക​ന്‍, സോ​ണി​യ തി​ല​ക​ന്‍, ഷി​ബു തി​ല​ക​ന്‍, സോ​ഫി​യ തി​ല​ക​ന്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...