വീട്ടില്‍ നിര്‍മിച്ച്‌ വില്പനക്ക് വെച്ച സാനിറ്റൈസര്‍ ഉപയോഗിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു ; സ്‌റ്റോര്‍ ഉടമയ്‌ക്കെതിരെ കേസ്‌

For full experience, Download our mobile application:
Get it on Google Play

ന്യൂജേഴ്‌സി : കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ഹാന്റ് സാനിറ്റൈസറിന്റെ ദൗര്‍ബല്യം മൂലം വീട്ടില്‍ നിര്‍മിച്ച്‌ സ്‌റ്റോറുകളില്‍ വില്പനക്ക് എത്തിച്ചവ വാങ്ങി ഉപയോഗിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്റ്റോര്‍ ഉടമ മനീഷ ബറേഡിനെതിരെ ലോ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു. പത്ത് വയസുള്ള മൂന്നുപേര്‍ക്കും 11 വയസുള്ള ഒരു കുട്ടിക്കുമാണ് ശരീരത്തിലും കാലിലും കൈയിലും സാനിറ്റൈസര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സ നല്‍കിയത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...