കോട്ടയം തിരുവാര്‍പ്പില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം ; കൊവിഡ് 19 സ്ഥിരീകരിച്ച മേഖലയില്‍ സര്‍ക്കാരിന്‍റെ ഉത്തരവ് മറികടന്ന് ഒത്തുചേരല്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ നടപടികള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് കോട്ടയം തിരുവാര്‍പ്പില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം. പള്ളി പിടിച്ചെടുക്കാന്‍ മുന്നറിയിപ്പില്ലാതെ മലങ്കര ഓര്‍ത്തഡോക്സ് വിഭാഗം പോലീസുമായി വരുന്നുവെന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്.

കൊറോണ സ്ഥിരീകരിച്ച കോട്ടയം തിരുവാർപ്പ് മേഖലയിൽ ജനങ്ങൾ ഒത്തു കൂടുന്നത് ഗവണ്മെന്റ് നിരോധിച്ചരിക്കുന്ന സന്ദർഭത്തിൽ ഇത്തരം പ്രവർത്തികൾക്ക് സർക്കാർ കൂട്ടുനില്‍ക്കുന്നത് കൊറോണ തടയുന്നതിന് പകരം പടരാൻ സാഹചര്യം ഒരുക്കുമെന്ന് യാക്കോബായക്കാര്‍ പറയുന്നു.

എന്നാല്‍ മര്‍ത്തശ്ശ്മൂനി പള്ളിയില്‍ വിഘടിത മെത്രാന്‍ അലക്സാന്ദ്രിയോസ് കൂട്ടമണി അടിച്ചു ആളുകളെ കൂട്ടിയതായി ഓര്‍ത്തഡോക്സ് വിഭാഗവും ആരോപിക്കുന്നു. കൊറോണ ഭീതി കാരണം സ്കൂൾ അവധിക്കു വീട്ടിലുള്ള കുട്ടികളെ നിർബന്ധിച്ചു പള്ളിയിൽ വരുത്തി. സംഘടിപ്പിച്ചു കുട്ടികളോട് അക്രമത്തിനു ആഹ്വാനം ചെയ്യുകയാണെന്നും ഓര്‍ത്തഡോക്സ് വിഭാഗം ആരോപിക്കുന്നു.

https://www.facebook.com/106798850740765/videos/192126952091436/

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...